മലയാളം ദാ ഇത് പോലെ സിംപിളാണ്. പവര്‍ഫുള്ളും. രസകരമായ വീഡിയോ കാണാം

0

ഇംഗ്ലീഷില്‍ ഒന്നൊന്നര ഡയലോഗ് പറയുന്നിടത്ത് മലയാളിയ്ക്ക് ഒരു മൂളല്‍ മതി. ആ കാര്യം മുഴുവനും ഒരു പക്ഷേ അതിലപ്പുറവും മനസിലാക്കിക്കാന്‍!!അത്രയ്ക്ക് സിംപിളാണ് മലയാളം. പവര്‍ഫുള്ളും. രസകരമായ വീഡിയോ കാണാം.ലക്ഷ്മി മേനോണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. ഇത്തരം വീഡിയോകള്‍ മുമ്പും ലക്ഷ്മി സ്വന്തം യുട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്.

Comments

comments

youtube subcribe