അളിയാ… മല്ലുവാണോ? എന്നാല്‍ ഈ തട്ടുപൊളിപ്പന്‍ ഗാനം നിങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതാണ്.

മല്ലുവാണോ? എന്നാല്‍ കളിക്കല്ലേ…ഈ തട്ടുപൊളിപ്പന്‍ ഗാനം നിങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതാണ്.
ഒരു ശരാശരി മലയാളി യൂത്തന്‍ എങ്ങനെയാണെന്ന് ഈ വീഡിയോ പറഞ്ഞുതരും. ഇക്കഴിഞ്ഞ ജൂണ്‍ പത്തിന് യുട്യൂബില്‍ റിലീസ് ചെയ്ത ഈ പാട്ട് രണ്ടര ലക്ഷത്തിലധികം പേര് കണ്ടു കഴിഞ്ഞു. മലയാളികളുടെ അളിയാ വിളിയും, ബംഗാളിയും പൊറോട്ടയും ബീഫും, മോഹന്‍ലാലും നിവിന്‍ പോളിയുമെല്ലാം പാട്ടില്‍ വിഷയമായി എത്തുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here