അളിയാ… മല്ലുവാണോ? എന്നാല്‍ ഈ തട്ടുപൊളിപ്പന്‍ ഗാനം നിങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതാണ്.

0

മല്ലുവാണോ? എന്നാല്‍ കളിക്കല്ലേ…ഈ തട്ടുപൊളിപ്പന്‍ ഗാനം നിങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതാണ്.
ഒരു ശരാശരി മലയാളി യൂത്തന്‍ എങ്ങനെയാണെന്ന് ഈ വീഡിയോ പറഞ്ഞുതരും. ഇക്കഴിഞ്ഞ ജൂണ്‍ പത്തിന് യുട്യൂബില്‍ റിലീസ് ചെയ്ത ഈ പാട്ട് രണ്ടര ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. മലയാളികളുടെ അളിയാ വിളിയും, ബംഗാളിയും പൊറോട്ടയും ബീഫും, മോഹന്‍ലാലും നിവിന്‍ പോളിയുമെല്ലാം പാട്ടില്‍ വിഷയമായി എത്തുന്നുണ്ട്.

Comments

comments

youtube subcribe