മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: ന്യായീകരിക്കാനാവില്ലെന്ന് കുമ്മനം.

0

കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പാലക്കാട് നെല്ലായിൽ സിപിഐഎം പ്രവർത്തകരുടെ വീടുകൾ ആക്രമിച്ച കേസിൽ പ്രതികളായ ബിജെപി പ്രവർത്തകരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കവെയാണ് ഇന്നലെ  മാധ്യമപ്രവർത്തകരെ ആർഎസ്എസുകാർ ആക്രമിച്ചത്. ഇവര്‍ക്കെതിരെ മാതൃകാപരമായ നടപടി എടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Comments

comments

youtube subcribe