മടക്കി കൈയില്‍കെട്ടാവുന്ന ഒരു ഫോണ്‍, രണ്ടായി മടക്കാവുന്ന ടാബ്ലറ്റ്ഫോണ്‍..ഇത് പൊളിയ്ക്കും

മടക്കി കൈയില്‍കെട്ടാവുന്ന ഒരു ഫോണ്‍, രണ്ടായി മടക്കാവുന്ന ടാബ്ലറ്റ്ഫോണ്‍. സാന്‍ഫ്രാന്‍സിസ് കോയില്‍ നടന്ന ചടങ്ങില്‍ ലെനോവ അവതരിപ്പിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും തികച്ചും വ്യത്യസ്തമായ ഈ ഫീച്ചറുകള്‍ ഉപഭോക്താക്കളെ ‍ഞെട്ടിച്ചിരിക്കുകയാണ്.
വളച്ച് കൈയ്യില്‍ കെട്ടാവുന്ന വിധത്തില്‍ ഫോണ്‍, രണ്ടായി മടക്കി ബാഗില്‍ വയ്ക്കാവുന്ന വിധത്തില്‍ ഇങ്ങനെയാണ് ടാബ്ലെറ്റ് കമ്പ്യൂട്ടറിന്റെ രൂപകല്‍പ്പന.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE