അതേ സ്ഥലം.. അതേ പോസ്.. അതേ ആള്‍.. എന്നാല്‍ ഫോട്ടോയ്ക്ക് ഒരേ ഒരു വ്യത്യാസം മാത്രം.

ഫോട്ടോകള്‍ എടുത്ത് കൂട്ടിയാല്‍ മാത്രം പോര. വല്ലപ്പോഴും വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇങ്ങനെ ഒരെണ്ണം കൂടി എടുക്കണം. എങ്കിലേ ഫോട്ടോകള്‍ക്ക് ഒരു പൂര്‍ണ്ണത കൈവരൂ. കുട്ടിക്കാലത്ത് എടുത്ത ഫോട്ടോകള്‍ ഒന്നുകൂടി അത് പോലെ എടുത്തുനോക്കൂ. ഫോട്ടോയില്‍ ഉള്ളവരേയും സാധനങ്ങളേയും അത് പോലെ ഉള്‍പ്പെടുത്താന്‍ മറക്കണ്ട. ആഹാ..ആ ഫോട്ടോകള്‍ നല്‍കുന്ന ഒരു ത്രില്ല് അത് വേറെ ഒന്നാണ്. സത്യം!! ദാ ഈ ചിത്രങ്ങള്‍ അത് തെളിയിക്കും.

g f e d c b

c h

NO COMMENTS

LEAVE A REPLY