മിമിക്രി കലാകാരന്‍ സുഭാഷ് കൊല്ലം അന്തരിച്ചു.

0

മിമിക്രി കലാകാരന്‍ സുഭാഷ് കൊല്ലം അന്തരിച്ചു. ടി.വി പരിപാടികളിലും മിമിക്രി വേദികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്ന മിമിക്രി കലാകാരന്‍ സുഭാഷ് കൊല്ലം അന്തരിച്ചു.ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഫ്ളവേഴ്സിന്റെ കോമഡി സൂപ്പര്‍ നൈറ്റ് ടീം അംഗമായിരുന്നു. ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ രൂപം അനുകരിച്ചതോടെയാണ് സുഭാഷ് ശ്രദ്ധ നേടിയത്. കലാഭവന്‍ മണിയുടെ ശബ്ദവും അനുകരിച്ചിരുന്നു.

13410818_712786808863680_416407456_o (1)

 

Comments

comments

youtube subcribe