ശ്രീദേവിയുടെ പുതിയ ഹിന്ദി ചിത്രം വരുന്നു.

0

2015ല്‍ പുറത്തിറങ്ങിയ തമിഴ് പടം പുലിയ്ക്ക് ശേഷം ശ്രീദേവിയുടെ പുതിയ സിനിമ വരുന്നു.
ജോര്‍ജ്ജിയയില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന ‘മോം’ എന്ന പേരിട്ടിരിക്കുന്ന ഹിന്ദി ചിത്രത്തിലാണ് ശ്രീദേവി അഭിനയിക്കുന്നത്. പാക്ക് നടന്‍ അദ്നന്‍ സിദ്ദിക്കിയാണ് ഇതിന്‍ നായക വേഷത്തില്‍ എത്തുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe