അമീറുൽ ഇസ്ലാം താമസിച്ചിരുന്നത് വൈദ്യശാലപ്പടിയിൽ കളമ്പാടൻ ബിൽഡിങ്ങിൽ

ജിഷ വധക്കേസ്സിൽ പിടിയിലായ ആസ്സാം സ്വദേശി അമീറുൽ ഇസ്ലാം താമസിച്ചിരുന്നത് പെരുമ്പാവൂർ വൈദ്യശാലപ്പടിയിൽ കളമ്പാടൻ ബിൽഡിങ്ങിൽ. ഇവിടെ പോലീസും വിദഗ്ദ്ധരും പരിശോധന നടത്തുന്നു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു.

jisha 1

പ്രതിയുടെ ആസ്സാമിലെ വിലാസം പോലീസ് രേഖകളിൽ ഇപ്രകാരമാണ്. –
അമീറുൽ ഇസ്ലാം , 23 വയസ്സ് , സൺ ഓഫ് നിസ്സാമുദീൻ , ധൊൽദ ഗ്രാമം , നൗക ഡിസ്ട്രിക്റ്റ് , ആസ്സാം .

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews