ജിഷാ വധം. പ്രതിയെ ഇന്ന് അറിയാമെന്ന് പിണറായി വിജയന്‍

0

ജിഷാ വധത്തിലെ സത്യം ഇന്ന് തന്നെയറിയാമെന്ന് ഇന്ന് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റേയും ആഭ്യന്തര വകുപ്പിന്റേയും പൊന്‍ തൂവലാണ് ഇതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പൂര്‍ണ്ണ വിവരം പോലീസിന് ലഭിച്ചു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe