പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു

0

പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് അഞ്ച് പൈസയും, ഡീസലിന് 1.26രൂപയും വര്‍ദ്ധിപ്പിച്ചു. പുതിയ വില ബുധനാഴ്ച അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വന്നു. മെയ് ഒന്നിനു ശേഷം ഇത് നാലാം തവണയാണ് വില വര്‍ദ്ധിക്കുന്നത്.

Comments

comments