ജിഷ വധക്കേസ്;പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

0

 

ജിഷ വധക്കേസിൽ പോലീസ് പിടിയിലായ അസം സ്വദേശി അമിയൂർ ഉൾ ഇസ്ലാമിനെ ഇന്ന് വൈകുന്നേരം 3 മണിക്ക് കോടതിയിൽ ഹാജരാക്കും. പ്രതിയെ 15 ദിസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെടും. കോടതി നടപടി
കൾക്ക് ശേഷം പ്രതിയെ പെരുമ്പാവൂരിൽ എത്തിച്ചേക്കും.ജനങ്ങളുടെ പ്രതികരണം എങ്ങനെയാവുമെന്ന് ആശങ്കയുള്ളതിനാൽ ശക്തമായ സുരക്ഷാസംവിധാനങ്ങളൊരുക്കിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമതീരുമാനമാവൂ എന്നാണ് വിവരം.

Comments

comments

youtube subcribe