കൊലപാതകത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്ന് ജിഷയുടെ പിതാവ്

 
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് നൽകുന്ന വിശദീകരണങ്ങളിൽ വിശ്വാസമില്ലെന്ന് ജിഷയുടെ പിതാവ് പാപ്പു. അമീർ ഉൾ ഇസ്ലാമാണ് കൊലപാതകിയെങ്കിൽ അയാൾ അത് ആർക്ക് വേണ്ടി ചെയ്തുവെന്ന് കണ്ടെത്തണമെന്നും പാപ്പു ആവശ്യപ്പെട്ടു.
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE