കെ.സി.ജോസഫിനെതിരെ അതിവേഗപരിശോധനയ്ക്ക് കോടതിഉത്തരവ്

0

 

വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൻമേൽ മുൻമന്ത്രിയും കോൺഗ്രസ് എം.എൽ.എയുമായ കെ.സി.ജോസഫിനെതിരെ അതിവേഗ പരിശോധനയ്ക്ക് കോടതി ഉത്തരവ്.തലശ്ശേരി വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ഇരിക്കൂറിൽ സ്വതന്ത്രസ്ഥാനാർഥിയായിരുന്ന കെ.വി.ഷാജിയാണ് കെ.സി.ജോസഫിനെതിരെ പരാതി നല്കിയത്.

Comments

comments