കുടുകുടെ ചിരിപ്പിക്കാൻ ജയസൂര്യയും കുഞ്ചാക്കോ ബോബനും ;കോമഡിയും സസ്‌പെൻസും നിറച്ച് ഷാജഹാനും പരീക്കുട്ടിയും ട്രെയിലർ!!

0

കോമഡിയും സസ്‌പെൻസും നിറച്ച് ബോബൻ സാമുവൽ ചിത്രം ‘ഷാജഹാനും പരീക്കുട്ടിയും’ ട്രെയിലർ.കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകന്മാരാകുന്ന ചിത്രത്തിൽ അമലപോൾ ആണ് നായിക.അജു വർഗീസ്,സപരാജ് വെഞ്ഞാറമ്മൂട്,നാദിർഷ,ലെന,കലാഭവൻ ഷാജോൺ,വിജയരാഘവൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

Comments

comments

youtube subcribe