ജിഷ വധം: തിരിച്ചറിയല്‍ പരേഡിന് അനുമതി

0
65

ജിഷ കേസില്‍ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി അനുമതി നല്‍കി. ഇതിനായി ഒരു മജിസ്ട്രേറ്റിനെ ചുതലപ്പെടുത്തി. ഇദ്ദേഹമാണ് തിരിച്ചറിയല്‍ പരേഡിനുള്ള തീയ്യതി തീരുമാനിയ്ക്കുക.

NO COMMENTS

LEAVE A REPLY