ബോളിവുഡ് ബിഗ് ഫാദേഴ്‌സ്

ബോളിവുഡിലെ ബിഗ് ഫാദേഴ്‌സിന്റെ കൂടി ആഘോഷ ദിവസമാണ് ഇന്ന്. തിരക്കിനിടയിലും മക്കൾക്കൊപ്പം കളിചിരി പങ്കിടാൻ നേരം കണ്ടെത്തുന്ന അച്ഛൻമാരേയും അവരുടെ പ്രിയപ്പെട്ട മക്കളേയും കാണാം. അമിതാബ് ബച്ചൻ മുതൽ റിദേഷ് ദേശ്മുഖ് വരെ നീളുന്നു ഈ അച്ഛൻമാർ. ആഭിഷേക് മുതൽ ആര്യൻവരെ മക്കളും.

കാണൂ ഫാദേഴ്‌സ ഡേ ആഘോഷമാക്കിയ ബോളിവുഡ് സൂപ്പർ താരങ്ങളെ …

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE