വായനാ ദിനത്തിൽ വായനശാലയ്ക്ക് നേരെ ബോംബേറ്

0

വായനാദിനമായ ഇന്ന് കണ്ണൂർ പെരളശ്ശേരി മൂന്നാംപാലത്തിൽ വായനശാലയ്ക്ക് നേരെ ബോംബേറ്. നാടൻ ബോംബാണ് എറിഞ്ഞത്. കോൺഗ്രസിന് കീഴിലുള്ള നവജീവൻ വായനശാലയ്ക്ക് നേരെയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Comments

comments