സൂപ്പർ ഹിറ്റാവുന്ന ‘ഫാദേഴ്‌സ് ഡേ’ട്രോളുകൾ

മാതൃദിനത്തിൽ അമ്മയോടൊപ്പം,സൗഹൃദദിനമാണെങ്കിൽ സുഹൃത്തുക്കൾക്കൊപ്പം,പരിസ്ഥി ദിനത്തിൽ സ്വയം നട്ട ചെടിക്കൊപ്പം…ദിനം എന്തായാലും ചിലർക്ക് സെൽഫി നിർബന്ധമാ!! അപ്പോപ്പിന്നെ പിതൃദിനത്തെ വെറുതെവിടാൻ പറ്റുമോ? അച്ഛനോടൊപ്പമുള്ള സെൽഫികൾ പോസ്റ്റ് ചെയ്തു ആശംസകൾ നേർന്നും സോഷ്യൽ മീഡിയയിലൂടെ ആഘോഷിക്കുകയാണ് ഇക്കൂട്ടർ. ട്രോളന്മാർ അടങ്ങിയിരിക്കുമോ, അവരും പണി തുടങ്ങി. അച്ഛനോടുള്ള സ്‌നേഹം ഒരു ദിവസത്തിലേക്ക് ഒതുക്കി ആഘോഷമാക്കുന്നവരെ കണക്കറ്റ് പരിഹസിച്ച് ട്രോളുകൾ റെഡി.ഇക്കൂട്ടരുടെ സെൽഫി പ്രേമത്തെയും വെറുതെവിട്ടിട്ടില്ല.13427822_1125398654149296_8838586701778856150_n 13432381_1125360440819784_1538605165667383691_nsouthlive%2F2016-06%2F62acbba9-1a64-4b87-ba57-abae5ef6c1b5%2F8southlive%2F2016-06%2F80d6d2b8-b12e-446b-b1b1-04f22c7dfb58%2F9southlive%2F2016-06%2Ff150b4b2-a367-4d2a-912d-ed16c940ee33%2F7

NO COMMENTS

LEAVE A REPLY