‘സ്വയം’ നന്ദി പറഞ്ഞ് ജയസൂര്യ ഫിലിം ഫെയര്‍ അവാര്‍ഡ് ഏറ്റുവാങ്ങി

0

ഫിലിം ഫെയറിന്റെ മികച്ച നടനുള്ള ക്രിട്ടിക്സ് അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം ഫെയ്സ് ബുക്കിലാണ് സ്വയം നന്ദി പറഞ്ഞ് ജയസൂര്യ രസകരമായ പോസ്റ്റ് ഇട്ടത്. സി സു സുധി വാത്മീകം എന്ന സിനിമയിലെ അഭിനയിത്തിനാണ് ജയസൂര്യ അവാര്‍ഡ് നേടിയത്. പടത്തിന്റെ സംവിധായകനും പ്രൊഡ്യൂസറിനും നന്ദി പറഞ്ഞാണ് ഫെയ്സ് ബുക്ക് പോസ്റ്റ്. ചിത്രം നിര്‍മ്മിച്ചത് ജയസൂര്യ തന്നെയാണ്. അതിന്റെ നിർമ്മാതാവായ, നല്ല മനസ്സിന്റ ഉടമയായ… ശ്രീ ജയസൂര്യയ്ക്കും, അദ്ദേഹത്തിന്റെ കുടുംബത്തിനും ഞാൻ നന്ദി പറയുന്നു…. എന്നാണ് പോസ്റ്റ്,
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

Selection_025

 

Comments

comments

youtube subcribe