ജിഷയുടെ വീട് ഗൃഹപ്രവേശനത്തിന് ഒരുങ്ങുന്നു

പെരുമ്പാവൂരില്‍ മൃഗീയ കൊലപാതകത്തിനിരയായ ജിഷയുടെ വീട് നിര്‍മ്മാണം അവസാനഘട്ടത്തില്‍. 15 ദിവസത്തിനകം പണി പൂര്‍ത്തിയാക്കി ഗൃഹപ്രവേശനം നടത്താനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. തൃക്കേപ്പാറ മലയം കുളത്താണ് വീട് ഒരുങ്ങുന്നത്. ജിഷയും അമ്മ രാജേശ്വരിയും ഏറെ ആഗ്രഹിച്ചാണ് ഈ വീടിന്റെ പണി ആരംഭിച്ചത്. ഇതിനിടയിലായരുന്നു ജിഷയുടെ അന്ത്യം. ഇതെതുടര്‍ന്ന് നിരവധി പേര്‍ വീട് പൂര്‍ത്തിയാക്കാനുള്ള പണം വാഗ്ദാനം ചെയ്തിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE