കിടിലൻ ഐഡിയാസ് ;ടീഷർട്ടിനെ ബാഗ് ആക്കാം,ലെഗ്ഗിൻസിനെ ബ്ലൗസും!!

0

പഴയ ടീ ഷർട്ടിൽ നിന്ന് ഉണ്ടാക്കാം സുന്ദരമായൊരു ബാഗ്,പഴയ ലെഗ്ഗിൻസിൽ നിന്ന് ഒരു ബ്ലൗസും. സംഗതി വളരെ എളുപ്പമാണ്. തയ്യൽ മെഷീനോ സൂചിയോ നൂലോ ഒന്നും വേണ്ട. ആവശ്യമുള്ളത് ഒരു കത്രിക മാത്രം!!! ഇതാ കണ്ടു നോക്കൂ

Comments

comments

youtube subcribe