അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യയ്ക്ക് വെള്ളി

0

തുർക്കിയിൽ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യയ്ക്ക് വെള്ളി. മിക്‌സഡ് റീകവർ വിഭാഗത്തിൽ അതാനു ദാസ് – ദീപിക കുമാരി ടീമാണ് വെള്ളി നേടിയത്. ഫെനലിൽ കൊറിയൻ സഖ്യത്തോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ ടീമിന് വെള്ളിയിൽ ഒതുങ്ങേണ്ടി വന്നത്.

Comments

comments

youtube subcribe