കോഫി കഴിച്ചാൽ ക്യാൻസർ വരുമോ ?

കോഫി കഴിച്ചാൽ ക്യാൻസർ വരുമോ എന്ന ചോദ്യം നിരന്തരമായി ഉന്നയിക്കപ്പെടുന്നതാണ്. ഉന്മേഷം നൽകുന്നവയാണ്  കോഫി അവ ക്യാൻസറിന് കാരണമാക്കില്ലെന്നും അല്ല  കോഫിയിലടങ്ങിയിരിക്കുന്ന ചില പദാർത്ഥങ്ങൾ ക്യാൻസറിന് കാരണമാകുമെന്നും പല പഠനങ്ങൾ പറയുന്നുണ്ട്.

എന്നാൽ ചൂടേറിയ  കോഫി കഴിച്ചാലാണ് ക്യാൻസർ ഉണ്ടാകുക എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കോഫി കരൾ, സ്തനം, ഗർഭാശയ ക്യാൻസറുകൾക്ക് കാരണമാകില്ലെങ്കിലും 65 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടിൽ ഇത് കുടിക്കാൻ പാടില്ല. ചൂടുകൂടുംതോറും അന്നനാള ക്യാൻസറിന് സാധ്യത ഏറും.

ആയിരക്കണക്കിന് ആളുകളിൽ നടത്തിയ പഠനത്തിലാണ് ചൂടോടെ കുടിക്കുന്ന ലഹരി പാനീയങ്ങൾ മനുഷ്യന് ഹാനീകരമാണെന്ന് സംഘട പറയുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews