എന്‍ജിനീയറിംഗ് റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധപ്പെടുത്തും

2016ലെ കേരളെ എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ് ഇന്ന്(തിങ്കള്‍) രാവിലെ 11 മണിയ്ക്ക് പ്രസിദ്ധപ്പെടുത്തും.
www.cee.kerala.gov.in എന്ന സെറ്റില്‍ ഫലം ലഭ്യമാകും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് തിരുവനന്തപുരം പി.ആര്‍.ഡി ചേമ്പറില്‍ നിന്നാണ് ഫലം പ്രസിദ്ധീകരിക്കുക.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE