ഒരു പവന്‍ സ്വര്‍ണ്ണത്തിന് 22,080 രൂപ. സ്വര്‍ണ്ണവില താഴേക്ക്

0

സ്വര്‍ണ്ണവില ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2760 രൂപയായി. പവന്  22080 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 22160 ആയിരുന്നു

Comments

comments