സി.ഐ.ഡി പണി ചെയ്യാണേല്‍ ഇങ്ങനെ ചെയ്യണം. ഇത്ര വെടിപ്പായിട്ട്!!

m3db എന്ന സൈറ്റ് ദിലീഷ് പോത്തന്‍ പടം മഹേഷിന്റെ പ്രതികാരം സൂക്ഷ്മമായി നിരീക്ഷിച്ച് തയ്യാറാക്കിയ ഫോട്ടോ ആല്‍ബമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. സി.ഐ.ഡി പണി എന്നാണ് ഇതിന് നല്‍കിയ ചുരുക്കപ്പേര്. ആ സിഐഡി അല്ല. സിനിമ ഇന്‍ ഡീറ്റെയില്‍ എന്നതാണ് ചുരുക്കി  സി.ഐ.ഡി എന്നാക്കിയത്. എന്തായാലും സംഗതി വെടിപ്പാണ്. സിനിമയെ ഇങ്ങനെയും ഇന്‍വെസ്റ്റിഗേറ്റ് ചെയ്യാമെന്നുള്ളതിന് ഒരു ഉദാഹരണം കൂടിയാണ് ഈ ചിത്രങ്ങള്‍. പല ഫ്രെയിമുകളും ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ ഡീറ്റെയിലിംഗ് കൃത്യമായി പറഞ്ഞുതരുന്നവയാണ്. കാണാഞ്ഞതും ശ്രദ്ധിക്കപ്പെടാതെ പോയതുമായ നിരവധി സീനുകള്‍ ഇതിലുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE