തെലുഗു പഠിച്ച് പറഞ്ഞ്‌ ലാലേട്ടൻ

0

തെലുഗു ചിത്രത്തിന്റെ ഡബ്ബിങ്ങിനായി തെലുഗു ഭാഷ പഠിക്കുകയായിരുന്നു സൂപ്പർസ്റ്റാർ. ഇതാ ഇപ്പോൾ ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായതായി അറിയിച്ചുകൊണ്ട് അദ്ദേഹം ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നു. മനമന്തയ്ക്ക് ശബ്ദം നൽകി കഴിഞ്ഞു. തെലുഗു പടിച്ച് ഡെബ് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

Comments

comments

youtube subcribe