ഇരിക്കട്ടെ ഒരു ട്രോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ക്കിട്ട്!!

0

റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറായി താനില്ലെന്ന് രഘുറാം രാജന്‍ വ്യക്തമാക്കിയതോടെ അടുത്ത ഉൗഴം ആര്‍ക്കാണെന്ന ചര്‍ച്ച സജീവമായകുന്നതിനിടെ വൈറലാകുന്ന ട്രോള്‍. ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നും, അപേക്ഷകര്‍ക്ക് ഇവിടെ ഒപ്പിടാന്‍ അവസരം ഒരുങ്ങുമെന്നുമാണ് ട്രോള്‍

Comments

comments