ഭീമൻ രഘു ഇനി ബിജെപി സംസ്ഥാനക്കമ്മിറ്റി അംഗം

 

ബിജെപി സംസ്ഥാനക്കമ്മിറ്റി പുനസംഘടിപ്പിച്ചു. സുരേഷ് ഗോപി,എസ്.ശ്രീശാന്ത്,ഭീമൻ രഘു,അലി അക്ബർ,തുറവൂർ വിശ്വംഭരൻ എന്നിവരെ പുതുതായി കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാക്കളടക്കം നൂറ്റി മുപ്പതോളം പേരാണ് പുതിയ കമ്മിറ്റിയിലുള്ളത്.

NO COMMENTS

LEAVE A REPLY