വാഹനാപകടം; 8 കുട്ടികൾ മരിച്ചു

0

കർണാടകയിലെ മംഗലാപുരത്തിനടുത്ത കുന്ദാപുരയിൽ സ്‌കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാൻ ബസുമായി കൂട്ടിയിടിച്ച് 8 കുട്ടികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ബംഗളൂരുവിൽനിന്ന് 400 കിലോമീറ്റർ അകലെയാണ് കുന്ദാപുര.

Comments

comments