വാതിൽ ഇല്ലേ,പണി പാളും!!

 

സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന എല്ലാ ബസ്സുകൾക്കും വാതിൽ നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി.ജൂലൈ ഒന്ന് മുതൽ ഉത്തരവ് നടപ്പിൽ വരും. ട്രാൻസ്‌പോർട്ട് കമ്മീഷണർ ടോമിൻ ജെ തച്ചങ്കരിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉത്തരവ് പാലിക്കാതെ സർവ്വീസ് നടത്തിയാൽ കർശന നടപടിയെടുക്കുമെന്നും ബസ്സുടമകൾക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.വാതിൽ ഇല്ലാത്തതിനാൽ ബസ്സുകളിൽ ബസ്സുകളിൽ നിന്ന് യാത്രക്കാർ റോഡിൽ വീണ് അപകടങ്ങൾ പതിവാകുന്നെന്ന പരാതിയെത്തുടർന്നാണ് സർക്കാർ ഉത്തരവ്.

NO COMMENTS

LEAVE A REPLY