മന്ത്രിസഭാ യോഗതീരുമാനങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷൻ

0

കഴിഞ്ഞ മൂന്ന് മാസത്തെ മുഴുവൻ മന്ത്രിസഭാ യോഗതീരുമാനങ്ങളും വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷൻ വിൻസൺ എം പോൾ. കഴിയുമെങ്കിൽ 48 മണിക്കൂറിനുള്ളിൽ പ്രസിദ്ധപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ തീരുമാനങ്ങൾ രഹസ്യ സ്വഭാവമുള്ളതാണെന്ന യുഡിഎഫ് എൽഡിഎഫ് സർക്കാരുകളുകളുടെ വാദത്തിനെതിരെ നൽകിയ കേസിലാണ് വിവരാവകാശ കമ്മീഷ്ണറുടെ ഉത്തരവ്. കഴിഞ്ഞ സർക്കാരിന് സമാനമായി മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പ്രസിദ്ധീകരിക്കേണ്ടെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെയും തീരുമാനം.

Comments

comments

youtube subcribe