ഇന്ന് ഇളയദളപതിയുടെ പിറന്നാള്‍. കാണാം അപൂര്‍വ്വ ചിത്രങ്ങള്‍

0

വിജയ് എന്നു പറഞ്ഞാല്‍ എന്തുചെയ്യും വിജയ് ഫാന്‍സ്.  അധികം സംസാരിക്കാത്ത , സംസാരിച്ചാല്‍ തന്നെ നാണം വിട്ടുമാറാത്ത ഈ നടന് എങ്ങനെയാണ് കേരളത്തിലും ഇത്രമാത്രം ആരാധകര്‍ എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്? ഓരോ വിജയ് പടവും ഇങ്ങ് കേരളത്തില്‍ സൃഷ്ടിക്കുന്ന ‘ട്രാഫിക്ക് ബ്ലോക്ക്’ മാത്രം നോക്കിയാല്‍ മതി ഇവിടുത്തെ ആരാധകരുടെ വിജയ്പ്രേമം മനസിലാക്കാന്‍.

ഇന്ന് ആരാധക്ര‍ കാത്തിരുന്ന ആ ദിനമാണ്. അവരുടെ ആരാധാനാമൂര്‍ത്തിയുടെ പിറന്നാള്‍. ആഘോഷങ്ങള്‍ക്കൊപ്പം, സാമൂഹ്യപ്രവര്‍ത്തനത്തിനും പ്രാധാന്യം നല്കിയാണ് ഓരോ തവണയും ആരാധരുടേയും പിറന്നാളാഘോഷം. ഇത്തവണയും അങ്ങനെ തന്നെ. കാണാം വിജയുടെ പഴയകാല ഫോട്ടോകള്‍.

Comments

comments