സ്വര്‍ണ്ണവില ദേ വീണ്ടും താഴോട്ട്

സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. പവന് 160രൂപ കുറഞ്ഞ് ഇപ്പോള്‍ 21920 ആയി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 2740 രൂപയാണ് ഒരു ഗ്രാമിന്റെ വില.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE