ക്രിസ്തുവിനും,ബുദ്ധനും മുമ്പത്തെ സംഭവകഥയുമായി ഹൃത്വിക്ക് റോഷന്‍. ട്രെയിലര്‍ ‘പ്വൊളിച്ചു’

ലഗാനും ജോധാ അക്ബറിനും ശേഷം ചരിത്ര സിനിമയുമായി വീണ്ടും. മോഹന്‍ജെദാരോ. എ ആര്‍ റഹ്മാനാണ് സംഗീതം .ആഗസ്റ്റ് 12 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. മുഗള്‍ രാജഭരണത്തിന് മുമ്പ്, ക്രിസ്തുവിനും ബുദ്ധനും മുമ്പത്തെ കഥയുമായി മോഹന്‍ ജോദാരോ വരുന്നു. പൂജ ഹെഡ്ഗെയാണ് നായിക.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews