സരിത എസ് നായര്‍ക്ക് അറസ്റ്റ് വാറണ്ട്!

SARITHA

സോളാര്‍ കമ്മീഷനില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിന് സരിത എസ് നായര്‍ക്ക് അറസ്റ്റ് വാറണ്ട്. തുടര്‍ച്ചയായി നാലാം തവണയാണ് സരിത കമ്മീഷന്‍ മുമ്പാകെ ഹാജരാകാതിരുന്നത്. ഈ മാസം 27നകം ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. കൈയ്യില്‍ മുഴയുണ്ടെന്ന കാരണം പറഞ്ഞാണ് ഇന്ന് നടന്ന കമ്മീഷന്‍ മുമ്പാകെ സരിത എത്താഞ്ഞത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE