ബോള്‍ഗാട്ടി ബോട്ടപകടം: മുങ്ങല്‍ വിദഗ്ദ്ധരെത്തി

0

ബോള്‍ഗാട്ടി പാലസില്‍ ബോട്ടുമുങ്ങി കാണാതായ ആള്‍ക്കായി മുങ്ങള്‍ വിദഗ്ധരെത്തി. സ്പീഡ് ബോട്ടില്‍ മൂന്നു യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ രണ്ട് പേരെ രക്ഷിച്ചു. കോര്‍പ്പറേഷന്‍ ന്യൂ ബിള്‍ഡിംഗിനു സമീപത്ത് നിന്ന് പുറപ്പെട്ട സ്പീഡ് ബോട്ടാണ് മുങ്ങിയത്.  അപകടത്തില്‍ പെട്ടവര്‍ മറിഞ്ഞബോട്ടിന്റെ വശങ്ങളില്‍ പിടിച്ച് കിടക്കുകയായിരുന്നു.

exclusive

ഫോട്ടോ – പാർവതി തമ്പി 

Comments

comments