ബോള്‍ഗാട്ടി പാലസിനടുത്ത് ബോട്ട് മുങ്ങി. ഒരാളെ കാണാതായി

ബോള്‍ഗാട്ടി പാലസിനടുത്ത്  ബോട്ട് മുങ്ങി. കോര്‍പ്പറേഷന്‍ ന്യൂ ബിള്‍ഡിംഗിനു സമീപത്ത് നിന്ന് പുറപ്പെട്ട സ്പീഡ് ബോട്ടാണ് മുങ്ങിയത്.  അപകടത്തില്‍ പെട്ടവര്‍ മറിഞ്ഞബോട്ടിന്റെ വശങ്ങളില്‍ പിടിച്ച് കിടക്കുകയായിരുന്നു. ബോട്ടില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു. ഇതില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്.

 

Untitled design (62) Untitled design (64)

ഫോട്ടോ: പാര്‍വതി തമ്പി

NO COMMENTS

LEAVE A REPLY