ബോള്‍ഗാട്ടി പാലസ് ബോട്ടപകടത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ ലഭിച്ചത് ട്വന്റിഫോര്‍ ന്യൂസിന്.

0
649

ബോള്‍ഗാട്ടി പാലസ് ബോട്ടപകടത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ ലഭിച്ചത് ട്വന്റിഫോര്‍ ന്യൂസിന്.ട്വന്റിഫോര്‍ ന്യൂസ് പുറത്തുവിട്ട അപകടത്തിന്റെ ആദ്യ ദൃശ്യങ്ങളില്‍ ബോട്ടില്‍ പിടിച്ച് കിടക്കുന്ന രണ്ട് പേരെ വ്യക്തമായി കാണാം. ഇവര്‍ രണ്ട് പേരുമാണ് ഉടന്‍ രക്ഷിക്കാനെത്തിയ യാത്രാബോട്ടില്‍ കയറി രക്ഷപ്പെട്ടത്. പാലക്കാട് സ്വദേശി ദിനീഷനെയാണ് അപകടത്തില്‍ ഇപ്പോഴും കണ്ടെത്താനാത്തത്. ഇയാള്‍ ബോട്ട് കിടന്ന സ്ഥലത്ത് നിന്ന് അല്‍പം അകന്ന് മാറിയാണ് മുങ്ങിപ്പോയത്. പോലീസുകാരും മുങ്ങല്‍ വിദഗ്ദ്ധരും,ഫയര്‍ ഫോഴ്സും നാവികസേനയും സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

Untitled design (64)

Untitled design (63) Untitled design (62)exclusive exclusive (1)ഫോട്ടോ – പാർവതി തമ്പി 

NO COMMENTS

LEAVE A REPLY