ഒരു ‘ലുക്കുണ്ടെന്നേ’ ഉള്ളൂ ഞാന്‍ സ്ക്കൂട്ടറാ…

കണ്ടാല്‍ ബൈക്കിന്റെ ഗെറ്റപ്പ്, പക്ഷേ ഓടിക്കുമ്പോള്‍ സ്ക്കൂട്ടര്‍. ഹോണ്ടയുടെ പുതിയ ബൈക്ക് കം സ്ക്കൂട്ടര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ലുക്കിനോടും ഫീച്ചറിനോടും നീതിപുലര്‍ത്തി മോട്ടോ സ്ക്കൂട്ടര്‍ എന്ന ഗണത്തില്‍ പെടുത്തിയിരിക്കുന്ന ഇതിന്റെ പേര് ഹോണ്ട നാവി എന്നാണ്. 2016ലെ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ഹോണ്ടാ നാവി ആദ്യമായി അവതരിച്ചത്.
3.8 ലിറ്റര്‍ ശേഷിയുള്ള ചെറിയ പെട്രോള്‍ ടാങ്കിന് വ്യത്യസ്തമായ രൂപമാണ്. 110സിസിയുടെ പെട്രോള്‍ എന്‍ജിനാണ് ഇതിന്. 101കിലോയാണ്ഹോണ്ട നാവിയുടെ ഭാരം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE