ലാലി ലാലി പാട്ട് പാടിയുറക്കാന്‍ ഗായിക മൃദുലയ്ക്ക് ഇനി സ്വന്തം കുഞ്ഞ്

0

കളിമണ്ണ് എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് താരാട്ട് പാട്ടിന്റെ പുതിയ ഈണവും ശബ്ദവും സമ്മാനിച്ച മൃദുലവര്യര്‍ അമ്മയായി. ഇന്ന് രാവിലെ ഒരു പെണ്‍കു‍ഞ്ഞിനാണ് മൃദുല ജന്മം നല്‍കിയത്. രണ്ടുപേരും സുഖമായി ഇരിക്കുന്നു. 2007ല്‍ ബിഗ് ബിയുടെയാണ് മൃദുല മലയാള പിന്നണി ഗാന രംഗത്തേക്ക് എത്തിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe