സത്യരാജിന്റെ ഈ രൂപം നിങ്ങളെ ഭയപ്പെടുത്തും!!

0

സത്യരാജും മകന്‍ സിബി രാജും ഒന്നിക്കുന്ന പ്രേത സിനിമയുടെ ട്രെയിലര്‍ ഇറങ്ങി. ജാക്സണ്‍ ദുരൈ എന്ന പേരില്‍ തമിഴില്‍ ഇറങ്ങുന്ന ചിത്രം ഡോറ എന്ന പേരിലാണ് തെലുങ്കില്‍ എത്തുന്നത്. ഇതില്‍ ഡോറ എന്ന തെലുങ്ക് പതിപ്പിന്റെ ട്രെയിലറാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

Comments

comments