ടി.പി ദാസന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റാകും

0

സംസ്ഥാന സ്പോര്‍ട്സ് സ്ഥാനം അഞ്ജുബോബി ജോര്‍ജ്ജ് സ്പോട്സ് കൗണ്‍സില്‍ സ്ഥാനം രാജി വച്ചതോടെ മുന്‍ പ്രസിഡന്റ് ടിപി ദാസന്‍ സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റായേക്കും. എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന ടി.പി ദാസന്‍ സ്പോര്‍ട്സ് ലോട്ടറിയുടെ പേരില്‍ ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് അന്ന് രാജി വച്ച് ഒഴിഞ്ഞതായിരുന്നു.

Comments

comments

youtube subcribe