എന്തിനീ ക്രൂരത കുഞ്ഞുങ്ങളോട്?

ആലപ്പുഴ ഗവ. നഴ്സറി സ്കൂളിന്‍െറ വരാന്തയാണിത്. നമ്മളെ ഇത് ഞെട്ടിച്ചേക്കാം. എന്നാല്‍ ഈ പിഞ്ചു കുട്ടികള്‍ക്കിത് ഇതൊരു പുതിയ കാര്യമല്ല.കാരണം ഇവരെന്നും സ്ക്കൂളില്‍ എത്തുമ്പോള്‍ കാണുന്ന കാഴ്ചയാണിത്. വരാന്ത മുഴുവന്‍ പരന്നുകിടക്കുന്ന മാലിന്യ കൂമ്പാരം താണ്ടി വേണം ഇവര്‍ക്ക് ഓരോ അധ്യയന ദിവസവും ആരംഭിക്കാന്‍. എന്തിനാണ് കുഞ്ഞുങ്ങളോട് ഈ ക്രൂരത? സമീപത്തെ എല്‍.പി സ്കൂള്‍ വരാന്തയിലും മാലിന്യമേറ് പതിവ് സംഭവമായിരിക്കുകയാണ്.

b

a

ഫോട്ടോ: ബിമല്‍ തമ്പി

NO COMMENTS

LEAVE A REPLY