മതന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തണമെന്ന് അമിത് ഷാ

amit shah to reach kerala in july

കേരളത്തില്‍ എന്‍.ഡി.എയെ ശക്തിപ്പെടുത്തണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മതന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനും ദളിത് പിന്നാക്ക വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന എന്‍.ഡി.എ യോഗത്തിലാണ് അമിത് ഷാ ഇങ്ങനെ പ്രതികരിച്ചത്.

NO COMMENTS

LEAVE A REPLY