അടൂര്‍ പ്രകാശിന്റെയും ബിജു രമേശിന്റേയും മക്കള്‍ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു.ഫോട്ടോ കാണാം

മുൻമന്ത്രി അടൂർ പ്രകാശിന്റെ മകൻ അജയകൃഷ്ണൻ പ്രകാശും, ബാറുടമ ബിജു രമേശിന്റെ മകള്‍ മേഘയും തമ്മിലുളള വിവാഹ നിശ്ചയം കഴിഞ്ഞു. കഴക്കൂട്ടത്തെ കണ്വെന്ഷന് സെന്ററിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ഇ.പി. ജയരാജന്, സി.കെ ശശീന്ദ്രന് മുന്‍മന്ത്രിമാരായ കെ.സി ജോസഫ്, ആര്യാടന് മുഹമ്മദ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here