അവാര്‍ഡ്സ് ഫോര്‍ എക്സലെന്‍സ് ഇന്‍ ആര്‍കിടെക്ചര്‍ 2015 പുരസ്കാര ദാന ചടങ്ങ് ഫ്ളവേഴ്സില്‍

കേരളത്തിലെ വാസ്തു ശാസ്ത്രരംഗത്ത് കയ്യൊപ്പ് ചാര്‍ത്തിയ വാസുശാസ്ത്ര വിദഗ്ധരെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍കിടെക്ട് പുരസ്കാരം നല്‍കി ആദരിച്ചു. അവാര്‍ഡ്സ് ഫോര്‍ എക്സലെന്‍സ് ഇന്‍ ആര്‍കിടെക്ചര്‍ 2015 എന്ന ഈ പുരസ്കാര ദാന ചടങ്ങ് ജൂണ്‍26 ( ഞായറാഴ്ച) ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യും. രാവിലെ പതിനൊന്ന് മണി മുതലാണ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുക.

NO COMMENTS

LEAVE A REPLY