ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.

ചെന്നൈയില്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്നു. ചൂളൈമേട് സ്വദേശിനി സ്വാതി (24)ആണ്  വെട്ടേറ്റു മരിച്ചത്. നുങ്കമ്പാക്കംറയില്‍വെ സ്റ്റേഷനില്‍ രാവിലെയായിരുന്നു സംഭവം. രാവിലെ ട്രെയിന്‍ കാത്തുനില്‍ക്കുമ്പോൾ ഒരു യുവാവ് സ്വാതിയെ വെട്ടുകയായിരുന്നു.

NO COMMENTS

LEAVE A REPLY