നാളെ മുതല്‍ കൊച്ചി സ്മാര്‍ട്ട്

എന്‍ഡിഎ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച20 സ്മാര്‍ട്ട് നഗരങ്ങളുടെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിക്കും. പുണെയിലെ ശിവ് ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സിലാണ് ഉദ്ഘാടന ചടങ്ങ്. കേരളത്തില്‍ കൊച്ചി മാത്രമാണ് രാജ്യത്തെ സ്മാര്‍ട് നഗരങ്ങളില്‍ ഉള്‍പ്പെട്ടത്. അഹമ്മദാബാദ്, ഭുവനേശ്വര്‍, ജബല്‍പൂര്‍, ജയ്പൂര്‍, കാക്കിനാഡ, ബെഹലാവി എന്നീ സ്മാര്‍ട് നഗരങ്ങളുടെ ഉദ്ഘാടനമാണ് നാളെ നടക്കുക.

NO COMMENTS

LEAVE A REPLY